NEWS
എം. പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു
28/05/2026 07:15 PM IST
nila

ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മുൻ കേന്ദ്ര മന്ത്രിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം. പി വീരേന്ദ്രകുമാറിന്റെ ആറാം ചരമവാർഷികം
ആചരിച്ചു. സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധുഇടപ്പോൺ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ, കോട്ടയം നേതാക്കളായ അജിത് പൊൻകുന്നം, ശ്രീനാഥ് മാവേലിക്കര എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











